Connect with us

ദേശീയം

ഗൂഗിൾ പേയിലും ഇനി മുതല്‍ പരസ്യം

g pay

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്​മെന്‍റ്​ ആപ്പുകളില്‍ ഒന്നായ ഗൂഗിൾ പേയും ഇനിമുതല്‍ പരസ്യം കാണിച്ചുതുടങ്ങുമെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ ടാര്‍ഗറ്റഡ്​ ആഡുകള്‍ അവതരിപ്പിക്കുമെന്ന്​ ഒരു ബ്ലോഗ്​പോസ്റ്റിലൂടെയാണ്​ ഗൂഗിൾ അറിയിച്ചിരിക്കുന്നത്​. അടുത്ത ആഴ്​ച്ച മുതലായിരിക്കും ആപ്പില്‍ പേഴ്​സണലൈസ്​ഡ്​ പരസ്യങ്ങള്‍ നല്‍കിത്തുടങ്ങുക.

ഈ ഓപ്ഷനിലൂടെ – “പണമിടപാട് ചരിത്രം ഉള്‍പ്പെടെ ഗൂഗിൾ പേയിലെ യൂസര്‍മാരുടെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി കൂടുതല്‍ പ്രസക്തമായ ഓഫറുകളും റിവാര്‍ഡുകളും നല്‍കുമെന്നും ​ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ അപ്​ഡേറ്റിലൂടെ ആയിരിക്കും പരസ്യം ആപ്പില്‍ ഉള്‍പ്പെടുത്തുക. ആപ്പ്​ തുറക്കുമ്പോള്‍ തന്നെ പരസ്യം ഓണ്‍ അല്ലെങ്കില്‍ ഓഫ്​ ചെയ്യാനുള്ള സംവിധാനവും പ്രദര്‍ശിപ്പിക്കും.

പരസ്യം വ്യക്​തിഗതമാക്കല്‍ ഓപ്​ഷന്‍ ഓഫ്​ ചെയ്​ത്​ വെക്കുന്നതിലൂടെ എല്ലാ പരസ്യങ്ങളും ഗൂഗിൾ പേയില്‍ നിന്ന്​ മാഞ്ഞ്​ പോകില്ല. ഇന്ത്യയില്‍ ട്രാന്‍സാക്ഷനുകള്‍ക്ക്​ പണമീടാക്കില്ല എന്ന തീരുമാനം ഗൂഗിൾ സമീപകാലത്തായിരുന്നു പ്രഖ്യാപിച്ചത്. അതേസമയം ഗൂഗിൾ പേ ഉപയോക്താക്കൾക്ക് കൂടുതൽ ഡേറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.

ട്രാൻസാക്‌ഷൻ ഡേറ്റ സ്വയം നിയന്ത്രിക്കാവുന്ന സൗകര്യമാണ് നൽകുക. അടുത്ത ആഴ്ച നടപ്പാക്കുന്ന ആപ് അപ്ഡേറ്റിലൂടെ ഇത് സാധ്യമാക്കും. ഈ നിയന്ത്രണങ്ങൾ ഓൺ/ഓഫ് ചെയ്യുന്നതിനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version