Connect with us

കേരളം

ലാ നിന പ്രതിഭാസം പിന്‍വാങ്ങുന്നു ?; ഈ വര്‍ഷവും മണ്‍സൂണ്‍ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Published

on

clouds

ലാ നിന പ്രതിഭാസം പതിയെ പിന്‍വാങ്ങുന്നതായി കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍- സെപ്തംബര്‍ മാസങ്ങളില്‍ ലഭിക്കേണ്ട മണ്‍സൂണ്‍ മഴ സാധാരണ തോതില്‍ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

സ്‌കൈമെറ്റ് വെതര്‍ സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രത്തില്‍ ഇപ്പോള്‍ വേണ്ടത്ര തണുപ്പുണ്ട്. ലാ നിനയുടെ അവസ്ഥ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സമുദ്ര ഉപരിതല താപനില ഉടന്‍ തന്നെ ഉയരാനിടയുണ്ട്.

ഇതനുസരിച്ച് ലാ നിന പ്രതിഭാസം പിന്‍വലിയുമെന്നാണ് വിലയിരുത്തല്‍. മണ്‍സൂണ്‍ എത്താറാകുമ്പോഴേക്കും 50 ശതമാനമെങ്കിലും കുറയും. ഇതോടെ ഈ വര്‍ഷവും രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മണ്‍സൂണിന്റെ ഒരു ഘട്ടത്തില്‍ അതിശക്തമായ മഴ തന്നെ ലഭിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version