Connect with us

കേരളം

രണ്ടു വയസുകാരന്‍ പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി; KSRTC ബസിനുമുന്നില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published

on

5f453c9b53e92666acad5cdc3e30f684d0ff308eeb97af806817a2ce2f9dd0a2

കൈയ്യില്‍ നിന്നു പോയ പന്തെടുക്കാന്‍ ഒന്നുമറിയാതെ ഓടിയ 2വയസുകാരന്‍ എത്തിയത് ദേശീയപാതയ്ക്ക് നടുവില്‍. കുട്ടിക്ക് 2 മീറ്റര്‍ അപ്പുറം ബസ് ബ്രേകിട്ടു നിന്നതിനാല്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച വൈകിട്ട് 4.40ന് ഉദിയന്‍കുളങ്ങര ജംക്ഷനു സമീപത്തെ സൈകിള്‍ വില്‍പന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം.

സൈകിള്‍ വാങ്ങാന്‍ നെയ്യാറ്റിന്‍കര സ്വദേശികളായ മാതാപിതാക്കള്‍ക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരന്‍ കൈയില്‍ നിന്നു പോയ പന്ത് വീണ്ടെടുക്കാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.

ഈസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് ബസ് ബ്രേകിട്ട് നിന്നു. എതിര്‍ദിശയില്‍ നിന്ന് എത്തിയ ബൈകും നേരിയ വ്യത്യാസത്തില്‍ കടന്നു പോയി. നേരിയ വ്യത്യാസത്തിലാണ് അപായമൊന്നും സംഭവികാതെ കുഞ്ഞ് രക്ഷപ്പെട്ടത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version