Connect with us

കേരളം

ട്രെയിൻ യാത്രയിൽ ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവം; കേസ്, റിപ്പോർട്ട് തേടി

Screenshot 2024 01 06 172652

കണ്ണൂരിൽ ട്രെയിൻ യാത്രയ്ക്കിടെ ചായ വീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. ജനുവരി മൂന്നിനായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ കുട്ടിയ്ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്.

 

ട്രെയിനിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് സഹയാത്രികൻ്റെ കയ്യിൽ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേറ്റത്. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാനാണ് പറഞ്ഞത്. തുടർന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശകമ്മീഷൻ കേസെടുത്തെങ്കികിലും സഹയാത്രികൻ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പൊലീസിനോടും അടിയന്തര റിപ്പോർട്ട് തേടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version