Connect with us

കേരളം

പത്ത് വർഷം മുമ്പ്​ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

ചെങ്ങന്നൂർ: പത്ത് വർഷം മുമ്പ്​ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ്ചെയ്തു. ചെറിയനാട് കൊല്ലകടവ് കടയിക്കാട് സ്വദേശിയെ ഗള്‍ഫ്​ വിസ വാഗ്ദാനം ചെയ്ത്​ അരലക്ഷം രൂപ തട്ടിയ കേസിൽ തൃശൂര്‍ വള്ളത്തോള്‍ നഗര്‍ വെട്ടിക്കാട്ടിരി ഭാഗത്ത് പൂളയ്ക്കല്‍ വീട്ടിൽ യൂസുഫിനെയാണ് (43) അറസ്റ്റ്​ ചെയ്തത്.

വെണ്മണി പൊലീസ് 2014ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്​. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version