Connect with us

കേരളം

KSRTC സ്വിഫ്റ്റിൽ 600 ഒഴിവുകൾ

കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു. നിബന്ധനകൾക്ക് വിധേയമായി നിലവിൽ കെ എസ് ആർ ടി സിയിൽ ഡ്രൈവർ ആയി ജോലി നോക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. കരാർ വ്യവസ്ഥയിൽ ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 17. 600 ഒഴിവുകളുണ്ട്. പത്താംക്ലാസ്സാണ് അടിസ്ഥാന യോഗ്യത. 30ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷം പരിചയം, ഹെവി ഡ്രൈവിംഗ് ലൈസൻസ് എന്നിവയും വേണം.

തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം 24നും 55നും മധ്യേ. www.kcmd.in വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് www.kcmd.in, www.ksrtcswift.kerala.gov.in

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version