Connect with us

കേരളം

ദിവസേന 300 കിലോമീറ്റർ ടാങ്കർ ലോറി ഓടിച്ച് 22കാരി മലയാളി പെൺകുട്ടി

Published

on

deleesha

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ താരമാവുകയാണ് കേരളത്തിലെ ഒരു സാധാരണ പെൺകുട്ടി. കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം.

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന ടാങ്കറിന് വാരാപ്പുഴയില്‍ വച്ച് പോലിസ് കൈകാണിച്ചു. രേഖകളുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ കണ്ട് പൊലീസ് ആദ്യം അമ്പരന്നു. രേഖകൾ പരിശോധിച്ച പോലീസിനു പെരുത്ത് സന്തോഷം.

ഇതാണ് ഡെലീഷ എന്ന 22കാരി, ത്യശ്ശൂരാണ് സ്വദേശം. മൂന്ന് പെണ്‍മക്കളുള്ള ഡേവിസിന്റ പിജി വിദ്യാര്‍ത്ഥിനിയായ രണ്ടാമത്തെ മകള്‍. 22-ാം വയസില്‍ 2 വീലര്‍ 4 വീലര്‍ ഹെവി, ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റെല്ലാം സ്വന്തം. ഇപ്പോൾ ദിവസേന 300 കിലോമീറ്ററോളം ടാങ്കർ ലോറി ഓടിക്കും ഈ മിടുക്കി. രാവിലെ 8 മണിക്ക് ആദ്യത്തെ ലോഡുമായി യാത്ര തുടങ്ങും.
.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ കിടന്ന അപ്പന്റ പഴയ അമ്പാസിഡര്‍ ടാക്‌സിയില്‍ കിടന്ന് കൈതെളിഞ്ഞു. അപ്പന് പ്രായമായ തോടെ കൂട്ടായി കിളിയായി പോകാന്‍ തുടങ്ങി അങ്ങനെ കൈതെളിഞ്ഞു. ഇപ്പോൾ ഹെവി ലൈസൻസും ഹസാഡ് ലൈസൻസും ആവശ്യമായതെല്ലാം ഈ മിടുക്കിക്ക് സ്വന്തം.

ഇപ്പോള്‍ കാലി വണ്ടി കൊച്ചിക്ക് അപ്പന്‍ ഓടിക്കും, തിരികെ റിഫൈനറിയില്‍ നിന്ന് നിറ വണ്ടിയുമായി ഡെലീഷ ചാവക്കാട് പൊന്നാനി ഭാഗത്തേയ്ക്ക് ഡെലീഷ വാഹനമോടിക്കും.

സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്ന വീഡിയോകളിലൊന്ന്

പഠിച്ച് നല്ലൊരു ജോലി നേടണം… ചേച്ചിയെ കെട്ടിക്കണം… അനിയത്തിയെ പഠിപ്പിക്കണം… അപ്പനേയും അമ്മയേയും പൊന്നുപോലെ നോക്കണം. സ്വപ്‌നങ്ങൾ അനവധിയാണ് ഡെലീഷയെന്ന ഈ മിടുക്കിക്ക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version