Uncategorized4 years ago
കുപ്പിച്ചില്ല് കൂമ്ബാരം; പരിശീലനത്തിനെത്തിയ കായിക താരങ്ങള്‍ക്ക് പരിക്ക്
നഗരസഭ ഓഫീസിന് സമീപത്തെ മൈതാനിയില്‍ കുപ്പിച്ചില്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. ചില്ല് കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയാണ് ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ മൂന്ന് പേര്‍ക്ക് കാലില്‍ കുപ്പിച്ചില്ല് തറച്ച്...