കേരളം4 years ago
ബിടെക് പരീക്ഷയിലെ കൂട്ട കോപ്പിയടി: 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
സാങ്കേതിക സര്‍വകലാശാല ബി ടെക് പരീക്ഷയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് 28 മൊബൈല്‍ ഫോണുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പിടിച്ചെടുത്തു. നാല് കോളേജുകളില്‍ നിന്നാണ് ഈ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇന്‍വിജിലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു മൊബൈല്‍ ഫോണ്‍ പുറത്തുവെച്ച്...