കേരളം3 years ago
പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ല; ആശങ്ക വേണ്ടന്ന് എയിംസ്
പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയിലാണ് രാജ്യം. ഇതിനിടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസ്. വളരെ അപൂര്‍വമായി മാത്രമേ പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന്...