Connect with us

ആരോഗ്യം

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: സംസ്ഥാനത്ത്‌ ഇന്ന് 1121 കേസുകള്‍, നിരോധനാജ്ഞ ലംഘിച്ചതിന് 12 കേസ്

Published

on

kerala police rep

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1121 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 614 പേരാണ്. 46 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 18 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി രണ്ട്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, എറണാകുളം റൂറല്‍ നാല്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട എട്ട്, പാലക്കാട് 10 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. മാസ്‌ക് ധരിക്കാത്ത 6657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കേസുകളുടെ കണക്ക്: തിരുവനന്തപുരം സിറ്റി – 112, തിരുവനന്തപുരം റൂറല്‍ – 240, കൊല്ലം സിറ്റി – 198, കൊല്ലം റൂറല്‍ – 389, പത്തനംതിട്ട – 33,ആലപ്പുഴ- 28, കോട്ടയം – 11, ഇടുക്കി – 10, എറണാകുളം സിറ്റി – 3 എറണാകുളം റൂറല്‍ – 6, തൃശൂര്‍ സിറ്റി – 18, തൃശൂര്‍ റൂറല്‍ – 19, പാലക്കാട് – 3, മലപ്പുറം – 3, കോഴിക്കോട് സിറ്റി – 3, കോഴിക്കോട് റൂറല്‍ – 2, വയനാട് – 0,കണ്ണൂര്‍ – 2, കാസര്‍ഗോഡ് – 41 എന്നിങ്ങനെയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version