കേരളം
വിദ്യാരംഭത്തോട് അനുബന്ധിച്ച് കുരുന്നിന് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
വിദ്യാരംഭത്തോട് അനുബന്ധിച്ച് കുരുന്നിന് ആദ്യാക്ഷരം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.ക്ലിഫ് ഹൗസില്‍, ഡ്രൈവര്‍ വസന്തകുമാറിന്റെ കൊച്ചുമകള്‍ ദേവനയെയാണ് മുഖ്യമന്ത്രി പിണറായി വിജയന് എഴുത്തിനിരുത്തിയത്.
ഇന്ന് രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പേരക്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
പേരക്കുട്ടിയെഎഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുന്‍പാണ് വസന്തകുമാര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയാണ് എഴുത്തിനിരുത്ത് ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement