Connect with us

കേരളം

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് 66 ചിത്രങ്ങൾ

Published

on

രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ അവസാന സിനിമയായ ‘കാൾ ഓഫ് ഗോഡി’ന്റെ ആദ്യ പ്രദർശനം ഇന്ന്. ഇതുൾപ്പെടെ 66 ചിത്രങ്ങൾ ഇന്ന് ആസ്വാദകർക്ക് കാണാം. 11 മത്സര ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’, ലിജോ ജോസ് പെല്ലിശേരിയുടെ ‘നൻപകൽ നേരത്തു മയക്കം’ എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനം ഉൾപ്പെടെ 10 മലയാള ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തുക.‘ഫ്രീഡം ഫൈറ്റ്’, ‘പട’,‘നോർമൽ’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ.

അന്തരിച്ച എഴുത്തുകാരൻ ടിപി രാജീവനു പ്രണാമം അർപ്പിച്ചു ഹോമജ് വിഭാഗത്തിൽ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യുടെ പ്രദർശനവും ഇന്നു നടക്കും. മത്സര ചിത്രങ്ങളായ ‘കെർ’,‘എ പ്ലേസ് ഓഫ് അവർ ഓൺ’ എന്നിവയുടെ ആദ്യ പ്രദർശനവും ‘ക്ലോണ്ടൈക്’,‘ഹൂപ്പോ’ എന്നിവയുടെ അവസാന പ്രദർശനവും ഇന്നാണ്. മത്സര വിഭാഗത്തിൽ തുർക്കി ത്രില്ലർ ചിത്രം ‘കെർ’, ഹിന്ദി ചിത്രം ‘ഏക് ജഗഹ് അപ്‌നി’ എന്നിവയുടെ ആദ്യ പ്രദർശനവും ഇന്നാണ്.

സൗത്ത് ആഫ്രിക്കൻ ചിത്രം ‘സ്റ്റാൻഡ് ഔട്ട്’, ഫ്രഞ്ച് ചിത്രം ‘ട്രോപിക്’, സൈക്കളോജിക്കൽ ത്രില്ലർ ‘ബറീഡ്’, മിയ ഹാൻസെൻ ലൗ ചിത്രം ‘വൺ ഫൈൻ മോണിങ്’ തുടങ്ങി 20 സിനിമകളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ ബേലാ താറിന്റെ ‘വെർക്‌മെയ്‌സ്റ്റർ ഹാർമണീസ്’, ജോണി ബെസ്റ്റ് തത്സമയ സംഗീതം ഒരുക്കുന്ന ‘ഫാന്റം കാര്യേജ് ’, സെർബിയൻ ചിത്രം ‘ഫാദർ’ എന്നിവയുടെ പ്രദർശനവും ഇന്ന് നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

NAVAKERALA BUS 2.jpg NAVAKERALA BUS 2.jpg
കേരളം35 mins ago

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

drunken drive ganeshkumar drunken drive ganeshkumar
കേരളം1 day ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം1 day ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം3 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം3 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം3 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

വിനോദം

പ്രവാസി വാർത്തകൾ