Connect with us

കേരളം

സാങ്കേതിക സര്‍വകലാശാല ബിടെക് ക്ലാസുകള്‍ 22മുതല്‍

സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുടെ ഒന്നാംവര്‍ഷ ബി ടെക് ക്ലാസുകള്‍ 22മുതല്‍ ആരംഭിക്കും. ഓഫ്‌ലൈന്‍ ക്ലാസുകളാണ് ആരംഭിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ 2020-21ലെ എഐസിടിഇ ഡോക്ടറല്‍ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ഫുള്‍-ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്‌സി, എസ്ടി, ഇ ഡബ്‌ള്യുഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ എസ്‌സി/ എസ്ടി/ ഈഡബ്‌ള്യുഎസ് വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓരോ ഒഴിവുകളുള്ളത്. അപേക്ഷാര്‍ത്ഥികള്‍ www.app.ktu.edu.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. എഐസിടിഇ ഇറക്കിയ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നല്‍കേണ്ടത്.

എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും ഈഡബ്‌ള്യുഎസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. എഐസിടിഇയുടെ വിശദമായ അറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version