Crime2 years ago
മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം; യുവാവ് അറസ്റ്റില്‍
മൂവാറ്റുപുഴയില്‍ കോവിഡ് വ്യാപനം നടന്നുവെന്ന് വ്യാജ പ്രചരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാറാടി മീങ്കുന്നം കുന്നുംപുറത്ത് ജിബിന്‍ ജോസിനെയാണ് (25) അറസ്റ്റ് ചെയ്തത്. വ്യാജ പ്രചരണത്തെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ട വിവാഹ...