കേരളം3 years ago
‘സിം ബൈന്‍ഡിംഗ്’, ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് ഇനി രക്ഷ നേടാൻ പുതിയ ഫീച്ചറുമായി എസ്ബിഐ
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതിന് പുതിയ ഫീച്ചറുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പരിഷ്കരിച്ച യോനോ ലൈറ്റ് ആപ്പിലാണ് പുതിയ ഫീച്ചര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പരിഷ്കരിച്ച യോനോ ലൈറ്റ്...