കേരളം3 years ago
പലക പൊട്ടിവീണ് അപകടം; പാലക്കാട് രണ്ട് അതിഥികള്‍ തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു
ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മ്മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. പശ്ചിമബംഗാള്‍ സ്വദേശികളാണ്.അഞ്ചുമണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....