കേരളം3 years ago
പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
പയ്യന്നൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പയ്യന്നൂര്‍ ഡിവൈ.എസ്.പി...