വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്ട്രേറ്റിലാണ് യോഗം. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍...
വയനാട്ടില്‍ യുവാവിനേയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എടവക പഞ്ചായത്തിലെ എള്ളുമന്ദം താഴെമിറ്റം കോളനിയിലാണ് ഇരുവരേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴമിറ്റം കോളനിയിലെ പരേതനായ ബാബു- മീനാക്ഷി ദമ്ബതികളുടെ മകന്...
വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ടില്‍ ടെന്റില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ടിന്റെ ഉടമയും മാനേജരും അറസ്റ്റില്‍. റിസോര്‍ട് ഉടമ റിയാസ് മാനജേരായ സുനീര്‍ എന്നിവരെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷന്മാരും 3,08,005 സ്ത്രീകളും ഉള്‍പ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 788 പുരുഷന്മാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടര്‍മാരും 1002 പുരുഷന്മാരും 40 സ്ത്രീകളുമടക്കം...