ദേശീയം3 years ago
രാജ്യത്തിന് സുരക്ഷാഭീഷണി, വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തിന് സുരക്ഷാഭീഷണിയാണ് എന്ന് ചൂണ്ടിക്കാണിച്ച് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്( വിപിഎന്‍) സേവനം രാജ്യത്ത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാങ്കേതികമായി നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിപിഎന്‍ സര്‍വീസ് രാജ്യത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായും ഇത്...