കേരളം1 year ago
വന്ദേഭാരതില്‍ വികെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം; കേസെടുത്ത് ആര്‍പിഎഫ്
വന്ദേഭാരത് എക്സ്പ്രസില്‍ വികെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് ആര്‍പിഎഫ്. യുവമോര്‍ച്ച നല്കിയ പരാതിയിലാണ് ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു നല്കിയ സ്വീകരണത്തിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട്...