ദേശീയം3 years ago
വാഹനങ്ങളുടെ ഹോണ്‍ ആയി ഇനി സംഗീത ഉപകരണങ്ങളുടെ ശബ്ദം മാത്രം; നിയമ നിര്‍മാണം ഉടന്‍
വാഹനങ്ങളുടെ ഹോണ്‍ ആയി ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം മാത്രം ഉപയോഗിക്കുന്നതിന് നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണുകള്‍ മാറ്റുമെന്നും ഗഡ്കരി പറഞ്ഞു. റെഡ് ബീക്കണുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ തനിക്കായതായി...