കേരളം4 years ago
45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ നാളെ മുതൽ ; ഇന്നും നാളെയുമായി ഒമ്പതര ലക്ഷം ഡോസ് വാക്സിനുകള്‍ കൂടി യെത്തും
സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന് സ്വീകരിക്കാവുന്നതാണ്. തിരക്ക്...