കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി സൂരജ്...
ഉത്ര വധക്കേസിലെ പ്രതി സൂരജിനു പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. സൂരജിന്റെ അടുത്ത ബന്ധുവായ വീട്ടമ്മയാണ് ഇക്കാര്യം ഉത്രയുടെ വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഉത്ര പാമ്പ് കടിയേറ്റാണു മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് ഇവര്‍ ഇക്കാര്യം...