ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ സ്ഫോടക വസ്തുക്കളുമായി മലയാളികള്‍ പിടിയില്‍. ഡിറ്റണേറ്റര്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍സാദ് ബദറുദ്ദീനും ഫിറോസ് ഖാനുമാണ് പിടിയിലായത്. ഇവര്‍ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും പൊലീസ്....
ഗര്‍ഭിണിയായതിന്റെ പേരില്‍ പതിനാലുകാരിയെ മകളെ പിതാവും സഹോദരനും ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സിദൌലിയില് ആണ് ഈ ദുരഭിമാനക്കൊല നടന്നത്. ആരാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്. സിദൗലിയിലെ ദുലാപൂര് ഗ്രാമത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം...