ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് കോൺഗ്രസിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന...
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി...
അമേരിക്കന്‍ പ്രസിഡന്റായുള്ള സ്ഥാനാരോഹണത്തിന് മുന്‍പ് തന്നെ ആദ്യ 10 ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പദ്ധതികളിലുണ്ട്. വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ്...
ഇന്ന് ലോക എയ്ഡ്സ് ദിനം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്സ്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്.ഐ.വി. ( ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി...
പുതിയ പ്രസിഡന്റ് വന്നാലും ചൈനയ്ക്ക് രക്ഷയില്ല. ചൈനയ്ക്ക് ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് ജോ ബൈഡന്. ചൈനയെ ശിക്ഷിക്കുക എന്നതല്ല, നിയമങ്ങളനുസരിച്ചാണ് കളിക്കേണ്ടതെന്ന കാര്യം അവര്‍ മനസിലാക്കണം. ചൈനയുടെ ഇടപെടലുകള്‍ നിയമപരമായിരിക്കേണ്ടതുണ്ട്. അക്കാര്യം ഉറപ്പിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയില്‍...
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് (ഇന്ത്യൻ സമയം 4.30) വോട്ടിംഗ് ആരംഭിച്ചത്. ഓരോ സംസ്ഥാനങ്ങളിലും വോട്ടിംഗ് സമയത്തിൽ വ്യത്യാസമുണ്ടാകും. ന്യൂയോർക്ക്, നോർത്ത് ഡെക്കോഡ എന്നീ സംസ്ഥാനങ്ങളിൽ രാവിലെ ആറ് മുതൽ വൈകീട്ട്...
ലോകത്ത് കോവിഡ്- 19 ബാധിതരുടെ എണ്ണം 4.30 കോടിയിലേക്ക്. ഇതുവരെ 42,924,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,154,761 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതുവരെ 3.17 കോടി പേര് (31,666,683) രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,013,089...
വാഷിങ്ടൺ: ലോകരാജ്യങ്ങളിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നത് തുടരുന്നു. ബ്രസീലിലും അമേരിക്കയിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വേൾഡോ മീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകെ 9353735...