കേരളം2 years ago
ദിവസവേതനം 299രൂപയില്‍ നിന്ന് 311 രൂപയാക്കി ; നഗരതൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടി
നഗരതൊഴിലുറപ്പ് പദ്ധതിയിലെ വേതനം കൂട്ടി. ദിവസവേതനം 299രൂപയില്‍ നിന്ന് 311 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി എംവി ഗോവിന്ദന് പറഞ്ഞു. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനയെന്നും മന്ത്രി വ്യക്തമാക്കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ...