കേരളം1 year ago
കിൻഫ്ര തീപിടുത്തം; സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി ഫയർഫോഴ്സ്
കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ ശാലയിലെ തീപിടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപക പരിശോധന നടത്തി ഫയർഫോഴ്സ്. ആശുപത്രികളിലും, മരുന്ന് സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി....