കേരളം2 years ago
സ്കൂള്‍ അടയ്ക്കല്‍; വീണ്ടും 40 ലക്ഷത്തോളം കുട്ടികള്‍ വീട്ടകങ്ങളിലേക്ക്
കോവിഡ് വ്യാപന സാഹചര്യത്തില്‍ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒൻപത് വരെ ക്ലാസുകള്‍ ജനുവരി 21 മുതല്‍ അടയ്ക്കാനുള്ള തീരുമാനത്തോടെ 40 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പഠനം വീണ്ടും ഓണ്‍ലൈന്‍/ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറും. രണ്ടാഴ്ചത്തേക്കാണ് മാറ്റമെങ്കിലും കോവിഡ്...