കേരളം1 year ago
തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമായി; വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്
തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമായി. രാവിലെ പതിനൊന്നരയോടെ നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന്, ഘടക പൂരങ്ങളെ സ്വാഗതം ചെയ്യതു. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്തലകാവിൽ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്....