കേരളം3 years ago
37,000 ഡോസ് കോവിഡ് വാക്സിന് തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ എത്തിച്ചു; വിതരണം ഉടനെയുണ്ടാവില്ല
ഭാരത് ബയോടെക്കിന്റെ കോവാക്സിന് തിരുവനന്തപുരത്ത് എത്തിച്ചു. വ്യക്തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്സിന് വിതരണം ചെയ്യില്ല. കോവാക്സിന് മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയില്ല എന്ന ആക്ഷേപമുയര്‍ന്നിരുന്നു.ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോ ടെക് നിര്‍മിച്ച 37,000 ഡോസ് കോവാക്സിനാണ് കേരളത്തില്‍...