കേരളം3 years ago
സംസ്ഥാനത്ത് തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കും
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ മള്‍ട്ടിപ്ലെക്സുകള്‍ അടക്കം എല്ലാ തിയറ്ററുകളും തുറക്കാൻ തീരുമാനം. തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറയ്ക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തിയറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍...