കേരളം3 years ago
കൈക്കൂലി വാങ്ങുന്നതിനിടെ വനപാലക സംഘം അറസ്റ്റില്‍
കൈക്കൂലി വാങ്ങിയ വനപാലകരെ വിജിലന്‍സ് സംഘം പിടികൂടി.മച്ചാട് റെയിഞ്ച് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. സ്റ്റേഷന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മഹേഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥന് ഇഗ്നേഷ്യസ് എന്നിവരെയാണ് തൃശൂര്‍ വിജിലന്‍സ്...