കേരളം1 year ago
നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി; ദീര്‍ഘദൂര യാത്രക്കാരെ ആകര്‍ഷിക്കുക ലക്ഷ്യം
ടേക്ക് ഓവര്‍ റൂട്ടുകളില്‍ നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 30 ശതമാനം നിരക്കിളവാണ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളില്‍ ദൂരമുള്ള റൂട്ടുകളില്‍ പുതിയതായി തുടങ്ങിയ ടേക്ക് ഓവര്‍ ബസുകള്‍ക്കാണ് ഇത് ബാധകമാകുക. അനധികൃത സ്വകാര്യബസ് സര്‍വീസുകളെ നേരിടാനാണ്...