പത്ത്, 12 ക്ലാസുകളുടെ പാഠ്യപദ്ധതിയില്‍ കാതലായ മാറ്റം വരുത്താന്‍ ഒരുങ്ങി സിബിഎസ്ഇ. പത്താം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്ന് സിബിഎസ്ഇയുടെ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ പത്താം ക്ലാസില്‍ രണ്ട്...
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ബ്രണ്ണന്‍ കോളേജില്‍ പുതിയതായി ആരംഭിച്ച ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് കോഴ്സില്‍ പ്രതിലോമകാരികളായ ഹിന്ദുത്വ ആശയവാദികളുടെ തത്വസംഹിതകളേയും ആശയങ്ങളേയും ഉള്‍പ്പെടുത്തിയത് അപലപനീയവുമാണെന്ന് ഫെഡറേഷന് ഓഫ് യൂണിവേഴസ്റ്റി ടീച്ചേഴ്സ് അസോസിയേഷന്. ജനാധിപത്യപരവും മതേതത്വവുമായ ആശയഗതികള്‍ക്ക്...
പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിലബസ് ചുരുക്കിയാൽ ഒഴിവാക്കപ്പെടുന്ന മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് ലഭിക്കില്ല. തുടർ പഠനത്തിൽ...