Kerala3 years ago
പ്രധാനധ്യാപകന് സ്ഥാനം തെറ്റി ഒപ്പിട്ടു; 178 വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്ക് അസാധുവായി
എസ്.എ.ബി.ടി.എം തായിനേരി സ്കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്ക് കൈകാര്യം ചെയ്തതില്‍ പ്രധാനാധ്യാപകനെതിരേ പരാതി. സ്കൂളില്‍ പരീക്ഷയെഴുതിയ 357 വിദ്യാര്‍ഥികളില്‍ 178 വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബുക്കാണ് പ്രധാനാധ്യാപകന് സ്ഥാനം തെറ്റി ഒപ്പിട്ട് അസാധുവാക്കിയത്....