ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് ഇന്ന് 30 വയസ്. വോഡഫോണിനുവേണ്ടി 1992 ഡിസംബര്‍ 3ന് നീല്‍ പാപ്പ്വര്ത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ് വെയര്‍ പ്രോഗ്രാമറാണ് സഹപ്രവര്ത്തകന് ആദ്യ സന്ദേശം അയച്ചത്. 30 വര്‍ഷത്തിനിപ്പുറം ആകാശത്തോളം വലുതാണ്...
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ഇനി മുതല്‍ ആദ്യ 24 മണിക്കൂറില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല.ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം...
വൈദ്യുതി ബിൽ ഇനി ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി അവസാനിപ്പിക്കുന്നത്. കാർഷിക കണക്ഷൻ, ദാരിദ്ര്യരേഖയ്ക്കു...
ഒടിപി സംവിധാനം പ്രയോജനപ്പെടുത്തിയുള്ള റേഷൻ വിതരണത്തിലെ തടസ്സം പരിഹരിക്കാനാകാതെ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിൽ വിരൽ പതിപ്പിക്കാൻ കഴിയാത്ത കാർഡ് ഉടമകൾക്കാണ് ഒടിപി വഴി റേഷൻ നൽകുന്നത്. എന്നാൽ വാണിജ്യാവശ്യങ്ങൾക്കുള്ള എസ്എംഎസ്...