ദേശീയം1 year ago
തട്ടിപ്പ് തടയാന്‍ പുതിയ മാറ്റം ; സിം മാറ്റിയാല്‍ 24 മണിക്കൂര്‍ മെസേജുകള്‍ക്ക് വിലക്ക്
രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഏതെങ്കിലും കാരണത്താല്‍ സിം മാറ്റി വാങ്ങിയാല്‍ ഇനി മുതല്‍ ആദ്യ 24 മണിക്കൂറില്‍ മെസേജുകള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല.ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം...