കേരളം1 year ago
ഷൊർണൂരിലും സ്റ്റോപ്പ്; വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു
വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ് 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച...