Kerala3 years ago
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു
മാഹി അഴിയൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. അഴിയൂർ ബോർഡ് സ്കൂളിന് സമീപം താമസിക്കുന്ന ഇർഫാൻ (30), സഹല്‍ (10) എന്നിവരാണ് മരിച്ചത്. 10 വയസുകാരനായ സഹലിനാണ് ആദ്യം ഷോക്കേറ്റത്....