Uncategorized4 years ago
സ്വകാര്യ ലാബിലെ ആര്‍ടിപിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കും; മുഖ്യമന്ത്രി
സ്വകാര്യ ലാബിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ ഇതരരോഗികളുടെ ചികിത്സ സര്‍ക്കാരാശുപത്രികളില്‍ തുടങ്ങിയെന്നും സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊറോണയുടെ സാമൂഹ്യ വ്യാപനം അറിയാനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണെന്ന് അദ്ദേഹം...