കേരളം3 years ago
പരീക്ഷാ ഫീസ് മടക്കി നല്‍കണം’; എട്ടാഴ്ചയ്ക്കകം സിബിഎസ്ഇ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫീസ് മടക്കി നല്കുന്ന കാര്യത്തില്‍ എട്ട് ആഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സിബിഎസ്ഇക്കു ഡല്‍ഹി ഹൈക്കോടതിനിര്‍ദേശം. കോവിഡ് മഹാമാരി മൂലം ഇത്തവണ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരീക്ഷ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍...