പ്രവാസി വാർത്തകൾ3 years ago
പ്രവാസികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ഇനി ബാച്ച് നമ്പരും തീയതിയും
വിദേശത്ത് പോകുന്നവര്‍ക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്സിനെടുത്ത തീയതിയും വാക്സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന...