Kerala9 months ago
‘ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് വീരകഥകളും സ്മാരകങ്ങളും ആശ്വാസമാവില്ല’; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ വിമർശനവുമായി ഹൈക്കോടതി
രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ ഹൈക്കോടതി. രക്തസാക്ഷി ദിനാചരണങ്ങൾ അമ്മമാരുടേയും വിധവകളുടേയും അനാഥരായ മക്കളുടേയും വേദനയ്ക്ക് പകരമാവില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ ഈ രാഷ്ട്രീയ പകപോക്കലും കൊലപാതകങ്ങളും കീറിമുറിക്കുന്നതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു. രക്തക്കറ പുരണ്ട വീരകഥകളും...