കേരളം3 years ago
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി.സി ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു
കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോര്‍ജിനെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ശാസിച്ചത്. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍...