കേരളം1 year ago
വീട്ടമ്മയുടെ 19 ലക്ഷം കവര്‍ന്നത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച്; പിന്നില്‍ അസം സ്വദേശി
കോഴിക്കോട് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് പത്തൊന്‍പത് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അസം സ്വദേശി. വീട്ടമ്മ ആറുവര്‍ഷം മുന്‍പ് ഉപയോഗിച്ച ഫോണ്‍ നമ്പര്‍ മുഖേനെയാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ കുടുതല്‍ വിവരം ലഭിച്ച ശേഷം...