രാജ്യാന്തരം4 years ago
കൊവിഡ് രൂക്ഷം; രാത്രികാല വിലക്ക് നീട്ടി ഒമാന്‍
ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന രാത്രികാല വിലക്ക് നീട്ടി. ഏപ്രില്‍ മൂന്ന് വരെ വിലക്ക് നീട്ടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ്...