Uncategorized4 years ago
ആരോഗ്യമന്ത്രിയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് പോസ്റ്റ്; കേസെടുത്ത് പൊലീസ്
ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് മുക്കം പൊലീസ്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നല്കിയ പരാതിയിലാണ് നടപടി. അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ്...