ദേശീയം3 years ago
നീറ്റ് പരീക്ഷയില്‍ ലഭിച്ചത് ‘0’ മാര്‍ക്ക്; കോടതിയെ സമീപിച്ച് വിദ്യാര്‍ഥിനി
ഏറെ പ്രതീക്ഷയോടെ എഴുതിയ നീറ്റ് പരീക്ഷയില്‍ 0 മാര്‍ക്ക് ലഭിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥിനി. 720 മാര്‍ക്കിന്റെ പരീക്ഷയില്‍ കുറഞ്ഞത് 650 മാര്‍ക്ക് നേടുമെന്ന് ഉറപ്പിച്ചിരുന്ന വിദ്യാര്‍ഥിനിക്കാണ് 0 മാര്‍ക്ക് ലഭിച്ചത്. ഇതോടെയാണ്...