കേരളം3 years ago
കോടതി വിധിയില്‍ തൃപ്തിയില്ല; സൂരജിന് വധശിക്ഷ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്രയുടെ അമ്മ
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച കോടതി വിധിയില്‍ നിരാശ വെളിപ്പെടുത്തി ഉത്രയുടെ അമ്മ മണിമേഖല. വിധിയില്‍ തൃപ്തിയില്ല. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ...